പറമ്പത്ത് രാജൻ നിര്യാതനായി

പറമ്പത്ത് രാജൻ  നിര്യാതനായി
Posted by RASHIK POOKKOM

പാനൂർ : കിഴക്കേ ചമ്പാട് കോട്ടക്കുന്ന് എഴുന്നൂറാം തയ്യുള്ളതിൽ പരേതരായ ബാലൻ നമ്പ്യാരുടെയും അമ്മുക്കുട്ടി അമ്മയുടെയും മകൻ പറമ്പത്ത് രാജൻ (65) നിര്യാതനായി.

ഭാര്യ : ശ്രീജ

മകൾ : അദ്വൈത

സഹോദരങ്ങൾ : വിജയരാഘവൻ, വേണുഗോപാൽ, പ്രദീപൻ, രാജീവൻ, വത്സല, റിത, പരേതനായ നന്ദകുമാർ 

സംസ്കാരം : നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ