പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 5 പേർക്ക് ഷാഫി പറമ്പിൽ എംപി വഴി ധനസഹായം ലഭിച്ചു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 5 പേർക്ക് ഷാഫി പറമ്പിൽ എംപി വഴി ധനസഹായം ലഭിച്ചു.
Posted by RASHIK POOKKOM

 വടകര: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും  അഞ്ചുപേർക്ക് ധനസഹായം ലഭിച്ചതായി ഷാഫി പറമ്പിൽ എംപി അറിയിച്ചു.

ലോകനാർക്കാവ് വടക്കേടത്ത് പുഷ്പ (50,000 രൂപ), എളയടം കാടപുതുക്കൂടി ഹസീന (1,50,000), നടക്കുതാഴ കുറുങ്ങോട്ട്താഴെകുനിയിൽ ശ്രീജ(80,000), മുത്താറി പീടിക ബൈത്തുൽ സലാഹ് ഫൗസിയ റിയാസ് (1,00,000), പാനൂർ ബൈത്തുൽ മുബീന (1,00,000) എന്നിവർക്കാണ് സഹായം അനുവദിച്ചത്.