കുട്ടിമാക്കൂൽ ലീല ഭവനിൽ കൊട്ടാരത്തിൽ മോഹനൻ (72)നിര്യാതനായി

കുട്ടിമാക്കൂൽ ലീല ഭവനിൽ കൊട്ടാരത്തിൽ മോഹനൻ (72)നിര്യാതനായി
Rashik Pookkom

തലശ്ശേരി : കുട്ടിമാക്കൂൽ ലീല ഭവനിൽ കൊട്ടാരത്തിൽ മോഹനൻ (72)നിര്യാതനായി. 

വാടിയിൽ പീടികയിലെ പരേതരായ ചാത്തുക്കുട്ടി ജാനകി എന്നിവരുടെ മകനാണ്.

 ഭാര്യ : അജിത, 

മക്കൾ : സോന, സനില, റമീസ്‌ (ദുബായ്), ധനൂജ, 

മരുമക്കൾ : ശശിധരൻ (ഖത്തർ ), റജീഷ് (ബാംഗ്ലൂർ), ദീപേഷ് (മഹാരാഷ്ട്ര), ശ്രുതി. 

സഹോദരങ്ങൾ : ചന്ദ്രൻ, പരേതനായ ഹരീന്ദ്രൻ, വസുമതി, രജനി, റീന.