പൂക്കോം വാഴയിൽ സുലൈഖ (73) നിര്യാതയായി
പൂക്കോം : പൂക്കോം കണ്ണംവെള്ളി റോഡിൽ കോമത്ത് താമസിക്കും വാഴയിൽ സുലൈഖ (76)നിര്യാതയായി.
ഭർത്താവ് : കോമത്ത് കുഞ്ഞമ്മദ്
മക്കൾ : ആരിഫ് വാഴയിൽ (ദുബായ്), ആയിഷ, സിറാജ്, ആസിഫ്
മരുമക്കൾ : സമീറ, ആയിഷ, സബീന, പരേതനായ യൂസഫ്
സഹോദരങ്ങൾ : വാഴയിൽ മഹമൂദ്, വാഴയിൽ ബഷീർ, ആയിഷ, പരേതയായ കദീശു
ഖബറടക്കം : ഇന്ന് ളുഹർ നിസ്കാരശേഷം പൂക്കോം മഹല്ല് ജുമാമസ്ജിദിൽ