കേളോത്ത് ഭാനുമതി അമ്മ (91) നിര്യാതയായി

കേളോത്ത് ഭാനുമതി അമ്മ (91) നിര്യാതയായി
RASHIK POOKKOM

ചൊക്ലി : ഒളവിലം തൃക്കണ്ണാപുരം  ക്ഷേത്രത്തിനടുത്ത് കേളോത്ത് ഭാനുമതി അമ്മ (91) നിര്യാതയായി.

ഭർത്താവ് : പരേതനായ ബാലൻ നായർ (റിട്ട. എയർഫോഴ്സ്)

മക്കൾ : ഉഷ ദേവദാസ്, ലതാ രാഘവൻ, ഹരിഹരൻ നായർ, ഗീതാ രാജൻ, രാധാകൃഷ്ണൻ നായർ (പൂനെ).

മരുമക്കൾ : ദേവദാസ് ബാംഗ്ലൂർ (റിട്ട. എയർഫോഴ്സ്), രാജൻ നായർ (റിട്ട.അഗ്രികൾച്ചർ പൂനെ), രാജി (പുന്നോൽ), മിനി (കൊളശ്ശേരി), പരേതനായ രാഘവൻ നായർ (പൂനെ)

സംസ്കാരം : ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ