മേനപ്രം ഈസ്റ്റ് യു പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ മാധവൻ നായർ നിര്യാതനായി
മേനപ്രം ഈസ്റ്റ് യു പി സ്കൂൾ മുൻ പ്രധാന അധ്യാപകനും കെ എ പി ടി യൂണിയൻ സജീവ പ്രവർത്തകനുമായിരുന്നു.
പാനൂർ: പൂക്കോം തുണ്ടായി പീടികക്ക് സമീപം വടക്കെ കുണ്ടുപുനത്തിൽ കോത്താളിൽ മാധവൻ നായർ (86) അന്തരിച്ചു.
മേനപ്രം ഈസ്റ്റ് യു പി സ്കൂൾ മുൻ പ്രധാന അധ്യാപകനും കെ എ പി ടി യൂണിയൻ സജീവ പ്രവർത്തകനുമായിരുന്നു.
ഭാര്യ : കെ. കുഞ്ഞിപാർവ്വതി അമ്മ (റിട്ട.അധ്യാപിക മേനപ്രം ഈസ്റ്റ് യുപി സ്കൂൾ)
മക്കൾ : കെ ജയപ്രകാശ് (യു എസ് എ) , കെ അനിൽകുമാർ (അധ്യാപകൻ, രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ), വി.കെ സ്മിത (അധ്യാപിക, പാലത്തായി യുപി സ്കൂൾ)
മരുമക്കൾ : സപ്ന വി നായർ (യു എസ് എ), എൻ ധന്യ (അധ്യാപിക, മേനപ്രം ഈസ്റ്റ് യുപി സ്കൂൾ), പി കെ പ്രേമാനന്ദ് (ജൂനിയർ സൂപ്രണ്ട്,സിവിൽ സ്റ്റേഷൻ കണ്ണൂർ)
സഹോദരങ്ങൾ : പരേതരായ നാണി അമ്മ (പള്ളൂർ), നാണു നായർ, ദാമോദരൻ നായർ, ഗോപാലൻ നായർ.
സംസ്കാരം ഇന്ന് വൈകുന്നേരം 6.30 ന് വീട്ടുവളപ്പിൽ.