വി പി സുഗുണൻ നിര്യാതനായി
ചൊക്ലി : നിടുമ്പ്രം സാംസ്കാരിക നിലയത്തിന് സമീപം വലിയകണ്ടിയിലെ അഞ്ജലിയിൽ വി പി സുഗുണൻ (88) നിര്യാതനായി.
സിൻഡിക്കേറ്റ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥനാണ്.
ഭാര്യ: വി.കെ വിമല
മക്കൾ : സുസ്മിത, സുസ്നേഹ, സുസ്മേർ (ദുബായ്).
മരുമക്കൾ : രാജീവൻ (റിട്ട. വിജയ ബേങ്ക്), മനോജ്, ധർമ്മടം (റിട്ട.അധ്യാപകൻ, മമ്പറം ഹൈസ്കൂൾ), ദിവ്യ (കണ്ടംകുന്ന്)
സഹോദരങ്ങൾ : വിപി ലക്ഷ്മണൻ (റിട്ട. അധ്യാപകൻ,സെൻറ് ജോസഫ് എച്ച് എസ് എസ്, തലശ്ശേരി), വിപി വൽസരാജ് (റിട്ട. സിൻഡിക്കേറ്റ് ബേങ്ക്), ഹേമചന്ദ്രൻ( ചെന്നൈ), സുന്ദർ രാജ് (മുംബൈ), പുഷ്പലത, പരേതനായ ഡോ. ജയചന്ദ്രൻ