അന്ന സെബാസ്റ്റ്യൻ്റെ മരണവുമായി ബന്ധപ്പെട്ട് തൊഴിൽ ചൂഷണവും സമ്മർദ്ദവും അവസാനിപ്പിക്കാൻ ഡിവൈഎഫ്ഐ പ്രധാനമന്ത്രിക്കും തൊഴിൽമന്ത്രിക്കും ഒരു ലക്ഷം ഇ-മെയിലുകൾ അയക്കുന്ന ക്യാമ്പയിനിൻ്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീം എംപി നിർവഹിച്ചു.
മലയാളി ചാർട്ടേഡ് അക്കൗണ്ടൻ്റ് അന്ന സെബാസ്റ്റ്യൻ്റെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ തൊഴിൽ ചൂഷണവും സമ്മർദ്ദവും അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രധാനമന്ത്രിക്കും തൊഴിൽമന്ത്രിക്കും ഒരു ലക്ഷം ഇ-മെയിലുകൾ അയക്കുന്ന ക്യാമ്പയിനിൻ്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീം എംപി നിർവഹിച്ചു.