പന്ന്യന്നൂർ ആണ്ടിപ്പീടികയിലെ പണ്ടേത്ത് ഷമീർ നിര്യാതനായി

പന്ന്യന്നൂർ ആണ്ടിപ്പീടികയിലെ പണ്ടേത്ത് ഷമീർ നിര്യാതനായി
RASHIK POOKKOM

പന്ന്യന്നൂർ : സി പി റോഡ് ആണ്ടിപീടികയിലെ വലിയപറമ്പത്ത് ഹിക്മയിൽ താമസിക്കും പി ഷമീർ (52) നിര്യാതനായി

ഭാര്യ : ജസ്മില വലിയപറമ്പത്ത് 

മക്കൾ : മുഹമ്മദ് ഷഹൽ, ഷഫ് ല, ഷസ 

മരുമകൻ : സഹൽ ചാത്തോത്കണ്ടി (പൂക്കോം)

കോട്ടയം പൊയിൽ ആറാം മൈലിലെ പരേതനായ പള്ളിക്കണ്ടി ആബൂട്ടിയുടെയും, പണ്ടേത്ത് ഫാത്തിമയുടെയും മകനാണ്.

സഹോദരങ്ങൾ : ഇബ്രാഹിം,നാസർ, അഷ്കർ, സാജിദ് (എല്ലാവരും ദുബായ്), സഫിയ, സക്കീന, അനീസ, ഷഹീന.

ഖബറടക്കം : ശനിയാഴ്ച കാലത്ത് 12.30ന് മാരാങ്കണ്ടി ജുമാ മസ്ജിദ് മഹല്ല് ഖബർസ്ഥാനിൽ