പൂക്കോം വട്ടപറമ്പത്ത് താമസിക്കും ചാമ്പേത്ത് കുഞ്ഞാമി (97) നിര്യാതയായി

പൂക്കോം വട്ടപറമ്പത്ത് താമസിക്കും ചാമ്പേത്ത് കുഞ്ഞാമി (97) നിര്യാതയായി
RASHIK POOKKOM

പൂക്കോം : വട്ടപറമ്പത്ത് താമസിക്കും ചാമ്പേത്ത് കുഞ്ഞാമി (97) നിര്യാതയായി.

ഭർത്താവ് : പരേതനായ കൂടത്തിൽ കുഞ്ഞിമൂസ്സ 

മക്കൾ : സുലൈഖ (എലാങ്കോട്), ആയിഷ(കൂറ്റേരി), ഹാജറ (തീക്കുനി), നസീമ വട്ടപറമ്പത്ത്, മഹബൂബ് വട്ടപറമ്പത്ത്.

മരുമക്കൾ : അന്ത്രു ഹാജി ഉപ്പീന്റവിട(എലാങ്കോട്), അബ്ദുല്ല(കൂറ്റേരി), അബ്ദുല്ല (തീക്കുനി), റസാഖ് വടക്കയിൽ, ഹസീന കുറുക്കൻകണ്ടി (പിലാക്കൂൽ)

സഹോദരങ്ങൾ : പരേതരായ ടി സി മമ്മു ഹാജി, ടിസി യൂസഫ് ഹാജി, ടി സി അബൂബക്കർ കുഞ്ഞിക്കാടൻ കുന്നുമ്മൽ(മൂവരും പൂക്കോം), ടി സി കുഞ്ഞബ്ദുല്ല കാഞ്ഞിരത്തിൻ കീഴിൽ, ടി സി കുഞ്ഞലു. ടി സി നബീസു(ഇരുവരും പൂക്കോം)

ഖബറടക്കം : നാളെ (വ്യാഴം) രാവിലെ 9 മണിക്ക് പൂക്കോം മഹല്ല് ജുമാമസ്ജിദിൽ