മേനപ്രത്തെ അണ്ടില്ലേരി മാധവി നിര്യാതയായി
ചൊക്ലി : മേനപ്രം നെല്ലിക്ക ബസാറിലെ അണ്ടില്ലേരിയിൽ മാധവി (88) നിര്യാതയായി.
ഭർത്താവ് : അണ്ടില്ലേരി ഗോപാലൻ
മക്കൾ :എ.ഗിരിജ ,എ ഗിരീശൻ(മുൻ ചൊക്ലി സർവീസ്ബേങ്ക് ജീവനക്കാരൻ,സി.പി.ഐ (എം)അരയാക്കൂൽ ബ്രാഞ്ച്സെക്രട്ടറി, പു ക സ നോർത്ത് മേനപ്രം യൂണിറ്റ് പ്രസിഡൻ്റ്), എ ഗോകുലൻ
ജാമാതക്കൾ : അച്ചു (ചമ്പാട്)
ശ്രീജ കെ (കേരള ബേങ്ക്ചൊക്ലി ശാഖ)
സഹോദരങ്ങൾ : നാരയണി , ശാന്ത, പരേതയായ ദേവി
സംസ്ക്കാരം : ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ