ഇളന്തോടത്ത് താഴ കുനിയിൽ ഗോവിന്ദൻ നിര്യാതനായി

ഇളന്തോടത്ത് താഴ കുനിയിൽ ഗോവിന്ദൻ നിര്യാതനായി
RASHIK POOKKOM

ഒളവിലം : മുണ്ടയോട്ട് സ്കൂളിന് സമീപം ഇളന്തോടത്ത് താഴെ കുനിയിൽ ഗോവിന്ദൻ (85) നിര്യാതനായി. 

ഭാര്യ : പരേതയായ മണപ്പാട്ടിലക്ഷ്മിക്കുട്ടി (കുട്ടിമാക്കൂൽ)

മക്കൾ :  അജയൻ ( ക്ലൈമാക്സ്  ടൈയ് ലേർസ് മോന്താൽ), അജിത, സജിത (ഒളവിലം), രജിത (നിടുമ്പ്രം), സുജിത (ചമ്പാട്)  

മരുമക്കൾ : പ്രേമൻ, രാജൻ, മോഹനൻ, പ്രജില

സഹോദരങ്ങൾ : ദാമു,  ചന്ദ്രൻ,  കാർത്ത്യായനി (പുളിയനമ്പ്രം), ദേവി (ഗ്രാമത്തി), പരേതരായ കൃഷ്ണൻ,  അനന്തൻ,  ബാലൻ 

സംസ്കാരം : വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

വാർത്തകൾ വേഗത്തിൽ ലഭിക്കുവാൻ 

പൂക്കോം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/4RkqfoLvGyIKEIkNYVRGV3