മുൻഗണന റേഷൻ കാർഡ് മസ്റ്ററിംഗ് ഒക്ടോബർ 8 വരെ

മുൻഗണന റേഷൻ കാർഡ് മസ്റ്ററിംഗ് ഒക്ടോബർ 8 വരെ
Posted by RASHIK POOKKOM

തിരുവനന്തപുരം : നമുക്ക് അർഹമായ റേഷൻ നഷ്ടപ്പെടാതിരിക്കാൻ നമ്മുടെ മുന്നിൽ ഒരു ദിനം മാത്രം.മുൻഗണന റേഷൻ കാർഡ് ഉള്ളവർ മാത്രം ആണ് ചെയ്യേണ്ടത്.

ഒക്ടോബർ 8 ചൊവ്വാഴ്ചയോടെ വരെ മാത്രം കേരളത്തിൽ മസ്റ്ററിങ്ങ് ചെയ്യാനുള്ള അവസരം കഴിയുകയാണ്. 

എല്ലാ മുൻഗണനാ (പിങ്ക് കാർഡ്) , എ ഏ വൈ (മഞ്ഞ കാർഡ്) കാർഡുടമകളും താഴെ കാണുന്ന ലിങ്കിൽ കയറി വീട്ടിലെ എല്ലാവരും മസ്റ്ററിങ്ങ് നടത്തിയോ എന്നുറപ്പ് വരുത്തി ചെയ്യാതവർ ഏറ്റവും അടുത്ത റേഷൻ കടയിൽ പോയി മസ്റ്ററിങ്ങ് നടത്തുക. 

ഓർക്കുക അർഹമായ റേഷൻ വിഹിതം നഷ്ടപ്പെടാതിരിക്കാൻ നമ്മുടെ മുന്നിൽ ഒരു ദിനം മാത്രം.

https://epos.kerala.gov.in/SRC_Trans_Int.jsp