പ്രമുഖ ചിത്രകാരനും ശില്പിയും ആയ മുരളി ഏറാമല അന്തരിച്ചു.

പ്രമുഖ ചിത്രകാരനും ശില്പിയും ആയ മുരളി ഏറാമല അന്തരിച്ചു.
Posted by RASHIK POOKKOM

പ്രശസ്ത കലാസംവിധായകൻ മുരളി ഏറാമല അന്തരിച്ചു.

പാനൂർ  : ചലച്ചിത്ര കലാസംവിധായകനായും നാടക സംവിധായകനായും പ്രവർത്തിച്ച മുരളി ഏറാമല (59) അന്തരിച്ചു.

പേരാവൂരിനടുത്ത ഉളിക്കലിൽ ആണ് താമസം 

പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ചിത്രകല അധ്യാപകൻ ആയിരുന്നു.

ഭാര്യ : മിനി ( അധ്യാപിക പിആർ മെമ്മോറിയൽ പാനൂർ ഹയർ സെക്കൻഡറി സ്കൂൾ)

മക്കൾ : മുരളിക, മൻസിക, മാളവിക (എല്ലാവരും വിദ്യാർത്ഥികൾ)

ഏറാമലയിലെ കണിശൻ കണ്ടിയിൽ തറവാട് അംഗമാണ്.

സംസ്കാരം : ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഉളിക്കലിലെ വസതിയിൽ