തോറ്റങ്ങൾ തെയ്യങ്ങൾ പ്രകാശനം ചെയ്തു.

തോറ്റങ്ങൾ തെയ്യങ്ങൾ പ്രകാശനം ചെയ്തു.
RASHIK POOKKOM

കണ്ണൂർ : കീച്ചേരി രാഘവൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച 'തോറ്റങ്ങൾ തെയ്യങ്ങൾ' പുസ്തകത്തിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പ് ഡയറക്ടർ ഡോ. സത്യൻ ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊഫ. ബി. മുഹമ്മദ്‌ അഹമ്മദിന് നൽകി പ്രകാശനം ചെയ്തു.

കണ്ണൂർ ജില്ലാ ലൈബ്രറി കൌൺസിൽ പുസ്തകോത്സവത്തിൽ നടന്ന പ്രകാശനത്തിൽ ജില്ലാ ലൈബ്രറി കൌൺസിൽ സെക്രട്ടറി പി. കെ. വിജയൻ അധ്യക്ഷനായി. അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ സ്വാഗതവും ഗ്രന്ഥകാരൻ കീച്ചേരി രാഘവൻ നന്ദിയും പറഞ്ഞു. 

150 രൂപയാണ് മുഖവില.

പി. ആർ. ഒ : 9447956162