നിടുമ്പ്രം ആർ സി പീടികയ്ക് സമീപം പെരിങ്ങത്താം പോയിൽ ദേവകി നിര്യാതയായി
ചൊക്ലി : നിടുമ്പ്രം ആർ സി പീടികയ്ക് സമീപം പെരിങ്ങത്താം പോയിൽ ദേവകി മരണപെട്ടു.
ഭർത്താവ് : പരേതനായ കേളോത് കൃഷ്ണൻ
മക്കൾ : വസന്ത, വത്സൻ, സുരേന്ദ്രൻ, സുനിൽ, സുനിത
മരുമക്കൾ : സനിതാ, സബിന, ജിമ്സി,
സംകാരം : ബുധൻ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ (13-11-2024)