ആവിക്കൽ ഭാഗീരഥി (92) നിര്യാതയായി

ആവിക്കൽ ഭാഗീരഥി (92) നിര്യാതയായി
RASHIK POOKKOM

തലശ്ശേരി : പുന്നോൽ അമൃത വിദ്യാലയത്തിന് സമീപം  ആവിക്കൽ ഭാഗീരഥി (92) നിര്യാതയായി.


ഭർത്താവ് : പരേതനായ ആവിക്കൽ ശേഖരൻ


മക്കൾ : ജയശീലൻ, വിനോദിനി, രഞ്ജിത്ത് , ശ്രീജിത്ത്, ഹൈമാവതി, പരേതയായ രഞ്ജിനി


മരുമക്കൾ : സത്യനാഥൻ, രഞ്ജിനി, പ്രിയംവദ, ഷൈന, നരേന്ദ്രൻ


സംസ്കാരം : നാളെ 12-10-2024 ശനി രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ