പുളിഞ്ഞോളിൽ അബ്ദുറഹിമാൻ നിര്യാതനായി
അണിയാരം : കീഴ്മാടം പുളിഞ്ഞോളിൽ അബ്ദുറഹ്മാൻ (66) നിര്യാതനായി.
ഭാര്യ : സമീറ ആശാരീന്റവിട (പൂക്കോം)
മക്കൾ : റാഷിദ് (ബിസിനസ്,ബാംഗ്ലൂർ), മുർഷിദ്(ദുബായ്), റസ്മിന, മുർഷിദ.
മരുമക്കൾ : നിഷാത്ത് (ബാംഗ്ലൂർ), റാഷിദ് (ഖത്തർ), ഹൌല (ദുബായ്), അൻസീർ (കോഴിക്കോട് )
പരേതരായ പുളിഞ്ഞോളിൽ അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകനാണ്.
സഹോദരങ്ങൾ : കാദർ, പരേതരായ ഹമീദ്, ആയിഷ
ഖബറടക്കം : ഇന്ന് ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് അണിയാരം ചെറുവോട്ട് ജുമാ മസ്ജിദിൽ