നെല്ലൂർ താഴെ കുനിയിൽ നാണി (87) നിര്യാതയായി

നെല്ലൂർ താഴെ കുനിയിൽ നാണി (87) നിര്യാതയായി

പൂക്കോം : താഴെ പൂക്കോം മൊയിലോം റോഡിൽ പരേതനായ പാറ ഗോവിന്ദന്റെ ഭാര്യ നെല്ലൂർ താഴെ കുനിയിൽ നാണി (87) നിര്യതയായി.

സംസ്ക്കാരം : ഇന്ന് തിങ്കൾ രാവിലെ 11മണിക്ക് വീട്ടു വളപ്പിൽ

മക്കൾ : ദാമോദരൻ, ശ്യാമള, മിനി, പുരുഷോത്തമൻ, പ്രിയ, പരേതരായ രാജൻ, ശാന്ത, സുകുമാരൻ.

മരുമക്കൾ : സീത, സരോജിനി, പ്രസന്ന, മോഹനൻ, പരേതനായ ബാലൻ, ലീന, പ്രേമൻ, സുരേഷ്ബാബു.