പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്ററുടെ പിതൃസഹോദരി പടിക്കലകാട്ടിൽ അയിശു ഹജ്ജുമ്മ (75) നിര്യാതയായി.

പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്ററുടെ പിതൃസഹോദരി പടിക്കലകാട്ടിൽ അയിശു ഹജ്ജുമ്മ (75) നിര്യാതയായി.
Posted by RASHIK POOKKOM

പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്ററുടെ പിതൃസഹോദരി പുല്ലൂക്കര പാലോറത്ത് പള്ളിക്ക് സമീപം പുത്തൻപീടികയിൽ താമസിക്കുo പടിക്കലകാട്ടിൽ അയിശു ഹജ്ജുമ്മ (75) നിര്യാതയായി.

ഖബറടക്കം : വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പെരിങ്ങത്തൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ

പരേതരായ പടിക്കല കാട്ടിൽ കുട്ട്യാലിയുടെയും ഫാത്തിമയുടെയുo മകളാണ്.

ഭർത്താവ് : പരേതനായ പുത്തൻ പീടികയിൽ കുഞ്ഞമ്മദ്

മക്കൾ: സമീറ, പരേതനായ അബ്ദുസമദ്

മരുമകൻ : ഖാലിദ് (കരിയാട്)

സഹോദരങ്ങൾ: അബൂബക്കർ ഹാജി, പി കെ യൂസഫ് ഹാജി,(ഇരുവരും സൗത്ത് അണിയാരം), പരേതരായ ഒറ്റ പുരക്കൽ വാഴയിൽ കുഞ്ഞബ്ദുല്ല ഹാജി
(പെരിങ്ങത്തൂർ), പുത്തൻ പീടികയിൽ അമ്മദ് ഹാജി (മോന്താൽ), വളവിൽ മൊയ്തു ഹാജി.