ചെന്നൈയിലെ വ്യാപാരി ആയിരുന്ന മൊട്ടേമ്മൽ മഹമൂദ് ഹാജി നിര്യാതനായി

മേലെ പൂക്കോം ഇളയടത്ത് മുഹമ്മദ് ഹാജി

ചെന്നൈയിലെ വ്യാപാരി ആയിരുന്ന മൊട്ടേമ്മൽ മഹമൂദ് ഹാജി നിര്യാതനായി

പൂക്കോം : മേലെ പൂക്കോം  ഇളയടത്ത് താമസിക്കും മൊട്ടേമ്മൽ മഹമൂദ് ഹാജി (73) നിര്യാതനായി.

ദീർഘകാലം ചെന്നൈയിൽ ജാം ബസാറിൽ വ്യാപാരി ആയിരുന്നു 

പരേതനായ മൊട്ടേമ്മൽ അസൈനാർ ഹാജിയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും മകനാണ്.

ഭാര്യ : മറിയം കുഞ്ഞി പറമ്പത്ത് (പൂക്കോം)

മക്കൾ : മൻസൂറ, ആയിഷ, ഹനീഫ്, ഹസീന 

മരുമക്കൾ : സുബൈർ പാനൂർ, ഹനീഫ് കരിയാട്, റോഷിന പുല്ലിയോട് , ഷഫീസ് മോന്താൽ 

സഹോദരങ്ങൾ : മുസ്തഫ മൊട്ടേമ്മൽ(ദുബായ്),

കുൽസു (ചൊക്ലി), അൻവർ മൊട്ടേമ്മൽ, അഷ്കർ മൊട്ടേമ്മൽ (ചെന്നൈ)

ഖബറടക്കം : ഇന്ന് വൈകുന്നേരം 4 മണിക്ക് പൂക്കോം മഹല്ല് ജുമാമസ്ജിദിൽ