ന്യൂ മാഹി ഉസ്സൻമൊട്ടയിലെ തയ്യിൽ കിടാരന്റവിട ടി കെ ഹംസ അന്തരിച്ചു.

ന്യൂ മാഹി ഉസ്സൻമൊട്ടയിലെ തയ്യിൽ കിടാരന്റവിട ടി കെ ഹംസ അന്തരിച്ചു.
RASHIK POOKKOM

ന്യൂ മാഹി :  ന്യൂ മാഹി കിടാരൻകുന്ന് ഉസ്സൻമൊട്ടയിലെ തയ്യിൽ കിടാരന്റവിട ടി കെ ഹംസ (84) അന്തരിച്ചു.

ഭാര്യ : പരേതയായ ഇ വി റംല

മക്കൾ : ഫായിസ് അലി  ഇ വി  (പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ തിരുവമ്പാടി), ഫസീജ(എസ് പി ഓഫിസ്, കണ്ണൂർ), ഫിനോസ്(പാലക്കാട്‌)

മരുമക്കൾ : മിസ് രിയ (കതിരൂർ), പരേതനായ അഷ്‌മത്ത്.

ഖബറടക്കം : തിങ്കളാഴ്ച്ച വൈകിട്ട്  5മണി ഹാജിയാർ പള്ളി അഴിയൂർ.

സഹോദരങ്ങൾ : അബ്ദുറഹ്മാൻ, മൊയ്‌ദു, കുട്ടിയാലി, കാദർ കുട്ടി, മമ്മൂട്ടി