പൂക്കോം തയ്യുള്ളതിൽ തുന്നന്റവിട ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ സാവിത്രി നിര്യാതയായി.
പൂക്കോം : മേലെ പൂക്കോം തയ്യുള്ളതിൽ തുന്നന്റവിട ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ സാവിത്രി (72) നിര്യാതയായി.
മക്കൾ : അനൂപ് (ബങ്കളൂരു), അനീന.
മരുമക്കൾ : ദീപ്തി, സുധീർ (രാമനാട്ടുകര)
സഹോദരങ്ങൾ : പ്രസന്ന, വത്സല, പരേതരായ ഡോ.ചന്ദ്രൻ, സുശീല.