മണപ്പാട്ടി ശാന്ത (89) നിര്യാതയായി

മണപ്പാട്ടി ശാന്ത (89) നിര്യാതയായി
Sahal Pookkom

പൊന്ന്യം : പൊന്ന്യം മൂന്നാം മൈലിലെ മണപ്പാട്ടി ശാന്ത (89) നിര്യാതയായി.

പരേതരായ ഗോവിന്ദൻറെയും കല്ല്യാണിയുടെയും മകളാണ്.

സഹോദരങ്ങൾ : സോമൻ (റിട്ട.ഫോറസ്റ്റർ), പരേതരായ യശോദ, പത്മിനി, കമലം