റേഷൻ കാർഡ് മസ്റ്ററിംഗ് - ആധാർ ലിങ്ക് വിവരങ്ങൾ കാണാൻ കഴിയും
ലിങ്കിൽ കയറി റേഷൻ കാർഡ് നമ്പർ അടിച്ചു സബ്മിറ്റ് കൊടുത്താൽ നിങ്ങളുടെ കാർഡിലെ വിവരങ്ങൾ എല്ലാം കാണാൻ കഴിയും
ഈ https://epos.kerala.gov.in/SRC_Trans_Int.jsp ലിങ്കിൽ കയറി റേഷൻ കാർഡ് നമ്പർ അടിച്ചു സബ്മിറ്റ് കൊടുത്താൽ നിങ്ങളുടെ കാർഡിലെ വിവരങ്ങൾ എല്ലാം കാണാൻ കഴിയും.
അതിൽ ആളുകളുടെ പേരിന്റെ നേരെയുള്ള അവസാന കോളത്തിൽ Eky c എന്ന് കാണുന്നിടത്ത് Done എന്നാണ് കാണുന്നത് എങ്കിൽ ആധാർ ലിങ്കിങ്ങ് പൂർത്തിയായതാണ്.
Not Done എന്ന് കാണുന്നവർ മാത്രം ആധാർ ലിങ്ക് ചെയ്യാൻ കടയിൽ എത്തിയാൽ മതി.