സപ്ലൈകോ വിൽപനശാലകൾ പ്രവർത്തിക്കും

സപ്ലൈകോ വിൽപനശാലകൾ പ്രവർത്തിക്കും
RASHIK POOKKOM

സെപ്റ്റംബർ 14ന് ഓണം ഫെയറുകൾ ഉൾപ്പെടെ സപ്ലൈകോയുടെ എല്ലാ വിൽപനശാലകളും തുറന്നു പ്രവർത്തിക്കും.