ആണ്ടിപീടികയിൽ താമസിക്കും പാനൂരിലെ പാച്ച പറമ്പത്ത് മഹമൂദ് നിര്യാതനായി
പാനൂർ : സി പി റോഡ് ആണ്ടിപീടികയിലെ പാച്ചപറമ്പത്ത് മഹമൂദ് (63) നിര്യാതനായി.
ഭാര്യ : സഫിയ കോരൻകണ്ടിയിൽ
മക്കൾ : അനീസ് പി പി (ദുബായ്), റാഷിദ് പാച്ച പറമ്പത്ത്, (ദുബായ്), റാഹിന പി പി, അഫ്‍സിന പി പി.
മരുമക്കൾ : ഇഷാനത്ത് (അണിയാരം), റുമൈല(മുതിയങ്ങ), നൗഷാദ്(പാത്തിപ്പാലം), ആബിദ് വാണിയപീടികയിൽ(പൂക്കോം).
സഹോദരങ്ങൾ :അബ്ദുള്ള ഹാജി, സൈന(സുൽത്താൻ ബത്തേരി)
ഖബറടക്കം : ഇന്ന് വൈകുന്നേരം 4 മണിക്ക് പാനൂർ മഹല്ല് ജുമാമസ്ജിദിൽ