കൂടത്തിൽ ദാസൻ നിര്യാതനായി

കൂടത്തിൽ ദാസൻ നിര്യാതനായി
RASHIK POOKKOM

പുല്ലൂക്കര : പെരിങ്ങത്തൂരിലും പുല്ലൂക്കര മുക്കിൽ  പീടികയിലും മിൽമ ബൂത്ത് നടത്തിയിരുന്ന സജീവ കോൺഗ്രസ്സ് പ്രവർത്തകൻ ധന്വന്തരി കൂടത്തിൽ ദാസൻ (70)  അന്തരിച്ചു.

ഭാര്യ : ഉഷ 

മക്കൾ : നിധിൻദാസ്, മിഥുൻദാസ്, നിവേദ് 

മരുമകൾ : വിൻസി 

സഹോദരങ്ങൾ : പരേതനായ രവിന്ദ്രൻ, ഗൗരി, രമണി, ഗീത, മുരളീധരൻ (പെരിങ്ങളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ്പ്രസിഡൻ്റ് ), ഹരീന്ദ്രൻ, വിജിഷ 

സംസ്കാരം : ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ