ചൊക്ലി മാരാങ്കണ്ടിയിലെ വണ്ണന്റെ വടക്കയിൽ ഹരീന്ദ്രൻ നിര്യാതനായി

ചൊക്ലി മാരാങ്കണ്ടിയിലെ വണ്ണന്റെ വടക്കയിൽ ഹരീന്ദ്രൻ നിര്യാതനായി
Rashik Pookkom

ചൊക്ലി : സിപി റോഡ് മാരാണ്ടിയിലെ വണ്ണന്റെ വടക്കയിൽ ഹരീന്ദ്രൻ (56) നിര്യാതനായി.

ഭാര്യ : ജിഷ 

മക്കൾ : ഹിത്വിൻ, ഹൃദ്യ

 പരേതരായ ഗോവിന്ദന്റെയും മാധവിയുടെയും മകനാണ്.

സഹോദരങ്ങൾ : രാധ (പൂക്കോട്), രാജൻ (മാരാങ്കണ്ടി), ചന്ദ്രി (മാക്കൂൽ പീടിക ), സുജിത (എറണാകുളം), പ്രേമൻ (മാരാങ്കണ്ടി)

സംസ്കാരം : ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ