പടിഞ്ഞാറെ പന്ന്യന്നൂർ കാർക്കാണിയിൽ പി പി ചന്ദ്രൻ നിര്യാതനായി

പടിഞ്ഞാറെ പന്ന്യന്നൂർ കാർക്കാണിയിൽ പി പി ചന്ദ്രൻ നിര്യാതനായി
RASHIK POOKKOM

പന്ന്യന്നൂർ : പടിഞ്ഞാറെ പന്ന്യന്നൂരിൽ കാർക്കാണിയിൽ താമസിക്കും പി പി ചന്ദ്രൻ (63) നിര്യാതനായി.

പരേതരായ അച്ചുതന്റെയും കീഴ്മാടത്തെ ചീരൂട്ടിയുടെയും മകനാണ്. 

ഭാര്യ : ശാന്തിനി (റേഷൻ പീടിക പന്ന്യന്നൂർ) 

മക്കൾ : വിഗ്‌നേഷ്, വൈഷ്ണവ്. 

സഹോദരങ്ങൾ : ശ്രീമതി, രവീന്ദ്രൻ,സുരേന്ദ്രൻ, പ്രേമൻ പരേതരായ വാസു, ബാലൻ, യശോദ.

സംസ്കാരം : ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്‌ വീട്ടുവളപ്പിൽ