യു.എൻ ഫ്യൂച്ചർ സമ്മിറ്റിൽ പങ്കടുക്കാൻ മുനവ്വറലി ശിഹാബ് തങ്ങൾ അമേരിക്കയിൽ

യു.എൻ ഫ്യൂച്ചർ സമ്മിറ്റിൽ പങ്കടുക്കാൻ മുനവ്വറലി ശിഹാബ് തങ്ങൾ അമേരിക്കയിൽ

യു.എൻ ഫ്യൂച്ചർ സമ്മിറ്റിൽ പങ്കടുക്കാൻ മുനവ്വറലി ശിഹാബ് തങ്ങൾ അമേരിക്കയിൽ

ന്യൂയോർക്ക്: യു.എൻ ആസ്ഥാനമായ ന്യൂയോർക്കിൽ നടക്കുന്ന ഫ്യൂച്ചർ സമ്മിറ്റിൽ പങ്കടുക്കാൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അമേരിക്കയിലെത്തി.

വിവിധ രാജ്യങ്ങളിൽ നിന്നും തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികളാണ് ഫ്യൂച്ചർ സമ്മിറ്റിൽ പങ്കടുക്കുന്നത്.

രണ്ട് ദിവസത്തെ സമ്മിറ്റ് നാളെ സമാപിക്കും