കണ്ണൂർ റയിൽവേ സ്റ്റേഷനിലെ വെയ്റ്റിങ് റൂമിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ കള്ളനെ പിടികൂടി
കണ്ണൂർ : കണ്ണൂർ റയിൽവേ സ്റ്റേഷനിലെ വെയ്റ്റിങ് റൂമിൽ നിന്നും മോഷ്ടിച്ച ഫോൺ ലൊക്കേഷൻ പിന്തുടർന്നപ്പോൾ എത്തിച്ചേർന്നത് കടലിൽ.
കണ്ണൂർ റെയിൽവേ പോലീസ് ഉദ്യോഗസ്ഥനും missing group മെമ്പറുമായ ബിബിൻ മാത്യു സാറും സഹപ്രവർത്തകരും ചേർന്നു ലൊക്കേഷൻ പിന്തുടരുകയും കള്ളനെ പിടികൂടുകയും ചെയ്തു.
റെയിൽവേ പോലീസ് ഉദ്യോഗസ്ഥർക്കും ബിബിൻ മാത്യു സാറിനും മിസ്സിംഗ് ഫോൺ ഗ്രൂപ്പിന്റെ അഭിനന്ദങ്ങൾ അറിയിച്ചു.
സമീപ ദിവസങ്ങളിൽ മിസ്സിംഗ് ഗ്രൂപ്പിൽ വന്ന ഫോണുകൾ കണ്ടെത്താൻ ബിബിൻ സാറിന്റെ പ്രയത്നവും ഉണ്ടായിട്ടുണ്ടായിരുന്നു.