യുവജന വായനശാല & ഗ്രന്ഥാലയം, കോരൻ പീടികയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം നടന്നു

യുവജന വായനശാല & ഗ്രന്ഥാലയം, കോരൻ പീടികയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം നടന്നു
Rashik Pookkom

പരിയാരം കോരൻ പീടിക :  യുവജന വായനശാല & ഗ്രന്ഥാലയം, കോരൻ പീടികയുടെ നേതൃത്വത്തിൽ ഒക്ടോബർ 31ന് 6.30 ന് വയലാർ അനുസ്മരണം നടന്നു.

ചടങ്ങിൽ  ശ്രീ രാജേഷ് കടന്നപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി.

ഗ്രന്ഥാലയം സിക്രട്ടറി ശ്രീ ഒ.പി ശിവദാസൻ സ്വാഗതം പറഞ്ഞു.

പു ക സ  തളിപ്പറമ്പ് മേഖല കമ്മിറ്റി അംഗം ശ്രീ.പി.രഞ്‌ജിത്ത് , ശ്രീ.ടി.വി രമേശൻ പുക.സ പരിയാരം യൂണിറ്റ് ജോ. സിക്രട്ടറി  ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

യുവജന വായനശാല ഗ്രന്ഥാലയം പ്രസിഡണ്ട്. വിനോദ് പരിയാരം അദ്ധ്യക്ഷത വഹിച്ചു.

ശ്രീ.എൻ  .ജനാർദനൻ ഗ്രന്ഥാലയം ജോ, സിക്രട്ടറി നന്ദിയും പറഞ്ഞു.

ചടങ്ങിൽ സാമൂഹ്യ പ്രവർത്തനത്തിന്‌ പുരസ്കാരം ലഭിച്ച .

വായനശാലയുടെ ഉപകാരം നൽകി വിനോദ് പരിയാരത്തെ ആദരിച്ചു.

തുടർന്ന് നരിക്കോട് സംഗീതിക ഗാന സദസ് അവതരിപ്പിച്ച വയലാർ ഗാന സന്ധ്യയും അരങ്ങേറി.