തൊഴിലധിഷ്ഠിത ടൂറിസം കോഴ്സിൽ സീറ്റ് ഒഴിവ്

തൊഴിലധിഷ്ഠിത ടൂറിസം കോഴ്സിൽ സീറ്റ് ഒഴിവ്
RASHIK POOKKOM

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, പി.ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ടൂറിസം കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സഹായം നൽകും. അപേക്ഷകൾ 23നകം നൽകണം.

 വിശദവിവരങ്ങൾക്ക്:  

www.kittsedu.org

0471 2329468, 2339178, 2329539/ 9447079763.