എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള NMMS പരീക്ഷക്ക് അപേക്ഷിക്കാം
പ്രതിവർഷം 12000 രൂപ തോതിൽ ആകെ 48000 രൂപ ലഭിക്കുന്നതാണ്.
എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് പരീക്ഷക്ക് അപേക്ഷിക്കാം.
അർഹരാകുന്ന വിദ്യാർത്ഥികൾക്ക് +2 വരെ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
പ്രതിവർഷം 12000 രൂപ തോതിൽ ആകെ 48000 രൂപ ലഭിക്കുന്നതാണ്.
സ്കൂളിൽ നിന്ന് ലഭിച്ച മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് , ഫോട്ടോ എന്നിവ ആവശ്യമാണ്.
അക്ഷയ കേന്ദ്രത്തിൽ നിന്നും 23-09-2024 മുതൽ അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കാനുള്ള അവസാന തിയതി 15-10-2024 ആണ്.