ബോബി മന്ദിർ   ബാലൻ മാസ്റ്റർ   (84) നിര്യാതനായി

ബോബി മന്ദിർ   ബാലൻ മാസ്റ്റർ   (84) നിര്യാതനായി
RASHIK POOKKOM

കുത്തുപറമ്പ് : കുനിയിൽ പാലത്തെ ബോബി മന്ദിർ ബാലൻ മാസ്റ്റർ (84) നിര്യാതനായി.

ഭാര്യ : നരോത്ത് സരോജിനി. 

മക്കൾ : ഷീജ നരോത്ത് (റിട്ട. അസോസിയറ്റ് പ്രഫസർ, മഹാത്മ ഗാന്ധി കോളജ് ഇരിട്ടി), ജീന (ഏറണാകുളം), ബോബി രാജ് (ബോബി ബുക്സ്,  ബോബീസ് കാറ്ററിങ്ങ്, മുദ്ര ഓഫ് സെറ്റ് പ്രസ്).

മരുമക്കൾ : പി.പി. ജയകുമാർ (റിട്ട.പ്രിൻസിപ്പൽ, ഗവ.ബ്രണ്ണൻ കോളജ്, തലശ്ശേരി), പി.സി. സുജേഷ് (എച്ച്ഡിഎഫ്സി ലൈഫ്, ഏറണാകുളം), പി.ഗീത (പോണ്ടിച്ചരി)

സംസ്കാരം   : ബുധനാഴ്ച   രാവിലെ 10.30 ന്   വീട്ടുവളപ്പിൽ

കോൺഗ്രസിൻറെയും അധ്യാപക സംഘടനയുടെയും കേരള സീനിയർ സിറ്റിസൺ ഫോറം നേതാവും ആയിരുന്നു.