ദുബായി അൽ ബറഷയിൽ കുഴഞ്ഞു വീണു മരിച്ച ചൊക്ലി സ്വദേശി സമീർ പറമ്പത്തിന്റെ മയ്യത്ത് നിസ്കാരവും കബറടക്കവും ഗ്രാമത്തി ജുമാ മസ്ജിദിൽ

ദുബായി അൽ ബറഷയിൽ കുഴഞ്ഞു വീണു മരിച്ച ചൊക്ലി സ്വദേശി സമീർ പറമ്പത്തിന്റെ മയ്യത്ത് നിസ്കാരവും കബറടക്കവും ഗ്രാമത്തി ജുമാ മസ്ജിദിൽ
RASHIK POOKKOM

ചൊക്ലി : ദുബായി അൽ ബറഷയിൽ കുഴഞ്ഞു വീണു മരിച്ച ചൊക്ലി സ്വദേശി സമീർ പറമ്പത്തിന്റെ (51) മയ്യത്ത് 08-01-2025 (ബുധൻ) ഉച്ചക്ക് 12.30 ഗ്രാമത്തിയിലുള്ള പറമ്പത്ത് വീട്ടിൽ എത്തും. 

ഗ്രാമത്തി ജുമാ മസ്ജിദിൽ ളുഹർ നിസ്കാരത്തിനു ശേഷം മയ്യത്ത് നിസ്കാരവും കബറടക്കവും നടക്കും