മേലെ പൂക്കോം തയ്യുള്ള പറമ്പത്ത്നാരായണി നിര്യാതയായി

മേലെ പൂക്കോം തയ്യുള്ള പറമ്പത്ത്നാരായണി നിര്യാതയായി
Rashik Pookkom

മേലെ പൂക്കോം തയ്യുള്ള പറമ്പത്ത് നാരായണി ( 64 ) നിര്യാതയായി 

ഭർത്താവ് : സി എം നാരായണൻ 

മകൾ: ദിവ്യ

മരുമകൻ : ഷിജിൽ 

സഹോദരങ്ങൾ : ദേവി, പരേതരായ ജാനകി, വത്സല,

സംസ്കാരം : ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ