തലശ്ശേരി സൗത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ തിരുവങ്ങാട് ഗേൾസ് സ്കൂൾ നാടക മത്സരത്തിൽ A ഗ്രേഡ് ലഭിച്ചു ഒന്നാം സ്ഥാനം നേടി

തലശ്ശേരി സൗത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ തിരുവങ്ങാട് ഗേൾസ് സ്കൂൾ നാടക മത്സരത്തിൽ A ഗ്രേഡ് ലഭിച്ചു ഒന്നാം സ്ഥാനം നേടി
RASHIK POOKKOM

തലശ്ശേരി : തലശ്ശേരി സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം. ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരം A ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം നേടിയ തിരുവങ്ങാട് ഗേൾസ് സ്കൂൾ ടീം.

മികച്ച നടിക്കുള്ള സമ്മാനവും ലഭിച്ചു.

ജില്ലാ മത്സരത്തിൽ യോഗ്യത നേടി.