മെഡിക്കൽ മേഖലയിൽ എം ബി ബി എസ് ബിരുദം കരസ്തമാക്കിയ സഹൽ മുല്ലേരി മമ്മദിനെ ആദരിച്ചു.
MBBS CHERUVOT
കീഴ്മാടം : മെഡിക്കൽ മേഖലയിൽ എം ബി ബി എസ് ബിരുദം കരസ്തമാക്കി സാമൂഹ്യ സേവന രംഗത്തേക്ക് പ്രവേശിച്ച നാട്ടുകാരനായ ഡോ.സഹൽ മുല്ലേരി മമ്മദിനെ ചെറുവോട്ട് ജുമാ മസ്ജിദിൽ നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന മാനവ സൗഹൃദ സംഗമ വേദിയിൽ വെച്ച് മഹല്ല് പ്രസിഡണ്ട് മാണിക്കോത്ത് കുഞ്ഞി മൂസ്സ ഹാജി പൊന്നാട അണിയിച്ചും മഹല്ല് ജ.സെക്രട്ടറി മൊട്ടത്ത് ഹമീദ് ഹാജി മൊമെന്റോ നൽകിയും ആദരിച്ചു.